കൊയിലാണ്ടി: മണപ്പാട്ടിൽ കുഞ്ഞിരാമൻ (67) നിര്യാതനായി. സി.പി.എം വിയ്യൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: പ്രകാശിനി. മക്കൾ : മുന്ന സുജിത്ത് (അധ്യാപിക വിയ്യൂർ എൽ. പി), വൈശാഖ് (ബഹ്റൈൻ). മരുമകൻ : സുജിത്ത്. സഹോദരങ്ങൾ: സുധാകരൻ, രാജേന്ദ്രൻ, ജയരാജൻ, സുശീല, കൃഷ്ണൻ.