നാദാപുരം: പുറമേരി മീത്തലെ ചാത്തോത്ത് കൃഷ്ണൻ (94) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാമകൃഷ്ണൻ, ശ്രീജ, ഷിജിന. മരുമക്കൾ: അനീഷ്, സുജിൽ. സഹോദരങ്ങൾ: പരേതരായ കുഞ്ഞി, ചീരു.