കിണാശേരി: കുളങ്ങരപീടിക കുരിമണ്ണിൽ മുഹമ്മദ് (56) നിര്യാതനായി. മാതാവ്: ഉമ്മയ്യകുട്ടി. ഭാര്യ: മുംതാസ്. മക്കൾ: മുഹയ്മിൻകോയ, മുഹ്ത്തസിം അക്ബർ, മുഹ്മിന, മുഹ്സിന ജഹാന. മരുമകൻ: അബ്ദുൽ അസ്ഫർ. സഹോദരങ്ങൾ: ബഷീർ, മറിയം, സുബൈദ, ആമിന.