കോവൂർ: പരേതനായ വെളുത്തേടത്ത് ആലിക്കുട്ടിയുടെ മകൻ സുബൈർ (69) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: അബ്ദുൽ സാഹിർ (റാസൽഖൈമ), അഷ്റഫ് റംസാൻ (ബംഗളൂരു), സോഫിയ, ജാസ്മിൻ. മരുമക്കൾ: സുലൈമാൻ (ചെന്നൈ), അഫ്സൽ (പരപ്പനങ്ങാടി), മാജിദ, റിദ. സഹോദരങ്ങൾ: ഹംസ, ഫാത്തിമ, ആയിഷ, ഇമ്പിച്ചി പാത്തുമ്മ, സുൽഫ, പരേതനായ ഖാദർ കുട്ടി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കോവൂർ ജുമാമസ്ജിദിൽ.