കോഴിക്കോട്: പരപ്പിൽ ശൈഖ് വീട് പറമ്പ് ആയിശ നിവാസിൽ പരേതനായ കെ.പി. അബൂബക്കറിന്റെ മകൾ എസ്.പി. സുഹറാബി നിര്യാതയായി. മാതാവ്: പരേതയായ സൈനബി. ഭർത്താവ്: പരേതനായ കെ.എം. അഷ്റഫ്. മക്കൾ: സുനി (സൗദി), സദാനി, ഷൈനി, ഇശാം. മരുമക്കൾ: റമീഷ, നഫീല, മുഹമ്മദ് അലി, റഫ്ന. സഹോദരങ്ങൾ: മാസി, ഉമൈബാനു, ഉസൈബ, ആയിഷ, കച്ചിബി, ബിൻസി.