അമ്പലവയൽ: കരിങ്കുറ്റി തെക്കെ അങ്ങാടിയത്ത് ടി.ജെ. ജോൺ (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷിബു, ഷിജു, ഷിബി. മരുമക്കൾ: ഷാജി, ഷിജി.