തൊട്ടിൽപാലം: പൊമ്പാറക്കൽ പാത്തു ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പഷ്ണക്കണ്ടി ഇബ്രായിക്കുട്ടി. മക്കൾ: മറിയം (ഓത്യോട്ട്), അമ്മത് (പൈക്കളങ്ങാടി), മാമി (ആശ്വാസി), കുഞ്ഞബ്ദുല്ല (ലണ്ടൻ). മരുമക്കൾ: കുഞ്ഞയിശ, ആയിശ, പരേതരായ അന്ത്രു, മൊയ്തു.