മാനന്തവാടി: തവിഞ്ഞാൽ ഉദയഗിരി തോമസ് കറുത്തേടത്ത് (87) നിര്യാതനായി. ഭാര്യ: ഡോളി. മക്കൾ: ദിലീപ്, അജിത്ത്, സിമി. മരുമക്കൾ: ലൈജ, പ്രീന, ഷാജി (ഡൽഹി പൊലീസ്). സംസ്കാരം വ്യാഴാഴ്ച മൂന്നിന് തവിഞ്ഞാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.