മാങ്കാവ്: ആഴ്ചവട്ടം മഠത്തിൽതൊടി കീഴോത്ത് പത്മനാഭൻ (72) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ ചിന്നമ്മു. ഭാര്യ: ശൈലജ. മക്കൾ: തുഷാര, അജിത് (തുഷാലു), നിഷാദ. മരുമക്കൾ: സന്തോഷ്, രാധിക, വിവേക്. സഹോദരങ്ങൾ: പരേതനായ സത്യപാലൻ, കൃഷ്ണൻ, ഗോപി, കോമളം, പുഷ്പവല്ലി, ആനന്ദവല്ലി. സഞ്ചയനം വെള്ളിയാഴ്ച.