നെല്ലിക്കോട്: വഴിപോക്ക് പൂതംകുഴി മീത്തൽ ദേവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ മക്കൾ: വിനീതദാസൻ, രജിത, റീന, സുനിൽകുമാർ, ഷാജി. മരുമക്കൾ: ഗിരീഷ്ബാബു, ദാസൻ (പ്രേമൻ).