കിണാശേരി: കച്ചേരിക്കുന്ന് പരേതനായ അയ്യൊളങ്ങര ഭാസ്കരന്റെ ഭാര്യ ചാലിക്കരപറമ്പ് ‘ശാസ്താപുരി’യിൽ രമണി (79) നിര്യാതയായി. മക്കൾ: അനിൽ കുമാർ (പെയിന്റർ), വിനിൽകുമാർ (കുവൈത്ത്), സുനിൽകുമാർ (ശാസ്താ പെയിന്റ്സ്), ദിനിൽകുമാർ (ബബിൻ ഓട്ടോ ഗാരേജ്). മരുമക്കൾ: ഷാർണി, ജിഷ, സിന്ധു, ജിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.