വടകര: തോടന്നൂർ കാര്യപ്പറമ്പത്ത് രാജൻ (60) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: നീതു, അനു. മരുമക്കൾ: നിധീഷ്, അനീഷ്. സഹോദരങ്ങൾ: സരോജിനി, ശാന്ത, ശ്രീധരൻ, പരേതനായ സുകുമാരൻ.