കോഴിക്കോട്: ചെട്ടികുളം പടവത്തല മമ്മിളിയിൽ രാജന്റെ ഭാര്യ കെ.വി. ഉഷ (68) നിര്യാതയായി. മക്കൾ: നീതു രാജൻ (പ്രോവിഡന്റ് ഫണ്ട് ഓഫിസ്, കോഴിക്കോട്), അനുഷ രാജൻ. മരുമക്കൾ: സുജിത്ത്, ടിറ്റോ. സഹോദരങ്ങൾ: ശോഭന, ശുഭ, സന്തോഷ് , മനോജ്, ഷീബ, പരേതനായ പ്രദീപ്. സഞ്ചയനം വെള്ളിയാഴ്ച.