നടുവണ്ണൂർ: മന്ദങ്കാവ് തുരുത്തിമുക്കിലെ നെല്ലിയുള്ളതിൽ ഉമ്മർ കുട്ടിയുടെ മകൻ നിഹാൽ (19) നിര്യാതനായി. മാതാവ്: ആയിഷ. സഹോദരങ്ങൾ: നിഷാദ്, നൗഫൽ.