കൊടുവള്ളി: രോഗബാധിതനായി ഷാർജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിഴക്കോത്ത് കിഴക്കയിൽ കാരക്കുന്നുമ്മൽ ഫൈസൽ (36) നിര്യാതനായി. പിതാവ്: അബ്ബാസ്. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഷാഹിന. മക്കൾ: അഷ്മൽ നൂർ, ശാതിയ, മിസ്രിയ. സഹോദരങ്ങൾ: ഷഫീഖ്, സഫ്നസ്, അഫീഫ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കിഴക്കോത്ത് ജുമാമസ്ജിദിൽ.