മാള: പാറപ്പുറം കോലഞ്ചേരി (പോട്ടെപറമ്പിൽ) ഫ്രാൻസിസ് (77) നിര്യാതനായി. ഭാര്യ: പരേതയായ സെലീന. മക്കൾ: സീന, ഡീന, സിജോ. മരുമക്കൾ: ബാസ്റ്റിൻ, സാബു, സുജ. സംസ്കാരം വെള്ളിയാഴ്ച 11ന് തെക്കൻ താണിശ്ശേരി സെ. സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.