തൃശൂര്‍: പരേതനായ കുന്നത്തുംകര ഫിലമോന്റെ ഭാര്യ എലിസബത്ത് (102) നിര്യാതയായി. മക്കള്‍: സിസില്‍, പേളി, ഷേളി, ബാബു, ഗേളി. മരുമക്കള്‍: റോസിലി, ജോര്‍ജ്, ഷീല, രാജന്, പരേതനായ തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒന്നിന് തൃശൂര്‍ ഓള് സെയ്ന്റ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.