പഴുവിൽ വെസ്റ്റ്: പാടത്തിപറമ്പിൽ കൊച്ചുമോന്റെ ഭാര്യ കോമളവല്ലി (85) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീഹരി, സോമസുന്ദരൻ, സോഫി. മരുമക്കൾ: അജയഘോഷ്, ലതാകുമാരി, സിന്ധു, രമേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.