പട്ടിക്കാട്: കിഴക്കുടന്‍ ദേവസ്സിയുടെ മകന് ലാസര്‍ (78) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കള്‍: ഷാജി, ഷീജ, ഷിജു, ഷീബു. മരുമക്കള്‍: അജിമോള്‍, ബൈജു, ജിഷ, ഷിജി. സംസ്കാരം വെള്ളിയാഴ്ച 10.30ന് കരിപ്പക്കുന്ന് ശാലോം സെമിത്തേരിയില്‍.