ഗുരുവായൂർ: ചൂൽപ്പുറം പരേതനായ മുസ്ലിം വീട്ടിൽ ഹൈദ്രോസ് ഹാജിയുടെ ഭാര്യ പുതുവീട്ടിൽ ഖദീജ (കയ്യുമോൾ ഹജുമ്മ -73) നിര്യാതയായി. മക്കൾ: നൗഷാദ്, ഷാജഹാൻ, ബുഷറ, പരേതനായ റഷീദ്. മരുമക്കൾ: ഷെമീർ, ജെസി, ഷെഹന.