ഗുരുവായൂർ: ഹൗസിങ് ബോർഡ് വനമാലി തെക്കാട്ട് വീട്ടിൽ പ്രഭാകരൻ മാസ്റ്റർ (76) നിര്യാതനായി. ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്. എൻ.എസ്.എസ് ചാവക്കാട് താലൂക്ക് യൂനിയൻ അംഗമായിരുന്നു. ഭാര്യ: ജയ (പറപ്പൂക്കര പി.വി.എസ്.എച്ച്.എസ് റിട്ട. അധ്യാപിക). മക്കൾ: ദീപ്തി, ദിലീപ് (മാനേജർ, താമര ലിഷർ എക്സ്പീരിയൻസ്, ഗുരുവായൂർ). മരുമക്കൾ: രമേഷ് (മസ്കത്ത്), ധന്യ (ഡി.ജി ഐ കെയർ മാമബസാർ).