പാവറട്ടി: ചൊവല്ലൂർ ജോസിന്റെ ഭാര്യ ബേബി (75) നിര്യാതനായി. മക്കൾ: ജിജോ, ജിനോ. മരുമക്കൾ: മഞ്ജു, സുജ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പാവറട്ടി സെൻറ് ജോസഫ് തീർഥകേന്ദ്രത്തിൽ.