അണ്ടത്തോട്: പെരിയമ്പലം ക്ഷേത്രത്തിന് സമീപം മേനോത്ത് സുനിൽകുമാറിന്റെ മകൾ അശ്വനി (20) നിര്യാതയായി. മാതാവ്: വിനിത. സഹോദരൻ: സുവിൻ (ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് നടക്കും.