വെള്ളായണി: സർവോദയം റോഡ് മണിവിഹാർ എസ്.എ.ആർ.എ 80ൽ പി. കുമാരസ്വാമി (84-റിട്ട. ചീഫ് ടെലഫോൺ സൂപ്പർവൈസർ) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ചിത്ര, കലരാജ്, മണികണ്ഠൻ (സീനിയർ മാനേജർ, മംഗളം). മരുമക്കൾ: രാജഗോപാൽ, തങ്കരാജ്, സുനിത.