മുടപുരം: നൈനാംകോണം സുലേഖ ഭവനിൽ വസന്തൻ (70) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ആശ, മിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.