കിളിമാനൂർ: ഞാവേലികോണം പാറവിള വീട്ടിൽ സി. സുകുമാരൻ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുഗുണൻ, സുനി.