പേരൂർക്കട: വഴയില ഓൾഡ് കെ.എസ്.ഇ.ബി റോഡ് ഷാൻ മൻസിലിൽ ഷാജഹാന്റെ ഭാര്യ ജമീല (57) നിര്യാതയായി. മക്കൾ: ഷാൻ, ഷൈൻ, ഷിബിൻ ഷാ, അജ്മൽ ഷാ. മരുമക്കൾ: ഡോ. സുമയ്യ, നാദിയ ഫാത്തിമ.