കോട്ടുകാൽ: പ്രമുഖ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകൻ ബി.എസ്. രാധാകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ഡി. സുജാത. മക്കൾ: സുനിൽ കുമാർ (അധ്യാപകൻ, എസ്.എൻ.യു.പി.എസ് കട്ടച്ചൽക്കുഴി), സ്മിത.എസ് (പ്രിൻസിപ്പൽ, വിശ്വപ്രകാശ് സെൻട്രൽ സ്കൂൾ, മങ്ങാട്ടുകടവ്). മരുമക്കൾ: അജിത് കുമാർ (കെ.എസ്.ആർ.ടി.സി), സുകന്യ.