പാച്ചല്ലൂർ: പാറവിള സുധാലയത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ വള്ളിയമ്മ (90) നിര്യാതയായി. മക്കൾ: വിജയമ്മ, അംബിക, സുധ. മരുമക്കൾ: പരേതനായ വിശ്വംഭരൻ, കനകപ്പൻ, ശ്രീരാമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.