അന്തിക്കാട്: ആൽ സെന്ററിനു പടിഞ്ഞാറ് കോഴിപറമ്പിൽ വേലായുധന്റെ ഭാര്യ തങ്കമണി (77) നിര്യാതയായി. മക്കൾ: ശോഭന, രുഗ്മണി, ജയ, നിഷ, വേണി, കൃഷ്ണകുമാർ. മരുമക്കൾ: പുഷ്കരൻ, വാഹനൻ, മോഹൻദാസ്, തിലകൻ, സുരേഷ്, ഗീത. സംസ്കാരം പിന്നീട്.