കുന്നത്തങ്ങാടി: കിഴക്കേ പരയ്ക്കാട് ആലപ്പാട്ട് വീട്ടിൽ അയ്യപ്പൻ നായർ (86) നിര്യാതനായി. ഭാര്യ: കൊട്ടാരത്ത് സരസ്വതിയമ്മ. മക്കൾ: സന്തോഷ് കുമാർ, സനിൽകുമാർ, സനിത, സജിത. മരുമക്കൾ: വിദ്യ, സുനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.