മഞ്ചേരി: പട്ടർക്കുളം പുളിയൻതൊടി കല്ലക്കകുണ്ട് പരേതനായ കാരപ്പൂള അബൂബക്കറിന്റെ മകൻ ശിഹാബ് (40) നിര്യാതനായി. മാതാവ്: റുക്കിയ. ഭാര്യ: ഖൈറുന്നിസ. മക്കൾ: ഷുഹൈബ് മാലിക്, അജ്വദ് യാസീൻ, ഷിബിൻ ഷാൻ. സഹോദരങ്ങൾ: ജുനൈദ്, മുജീബ് റഹ്മാൻ, മുഹമ്മദ് മുസ്തഫ, സഹല, സുഹൈല.