പയ്യനാട്: താമശ്ശേരി ആറുവീട്ടിൽ കോമു (കുഞ്ഞി -77) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജൈഷൽ, മൈമൂന, ഹഫ്സത്ത്, സീനത്ത്, ആരിഫ. മരുമക്കൾ: നാസർ, അബൂബക്കർ, മുജീബ്, ഫിറോസ്, നുസ്റീന.