കൂട്ടിലങ്ങാടി: പാറടി പുതുമനപാറയിലെ ചെകിടപ്പുറം കോയയുടെ ഭാര്യ ചേരിയിൽ പാത്തുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (ദുബൈ), സൈഫുന്നീസ, സലീന, ഷാനി. മരുമക്കൾ: സുലൈമാൻ (മഞ്ചേരി), ഉസ്മാൻ (ചേളാരി), സമീർ (മുട്ടിപ്പാലം), നസീമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കൊഴിഞ്ഞിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.