വേങ്ങര: കുറ്റൂര്‍ പാക്കടപുറായ ബാലിക്കാട് വടക്കയില്‍ പഞ്ചിലകത്ത് അബ്ദുല്‍ കരീം (62) നിര്യാതനായി. ഭാര്യ: ഖദീജ അരീക്കാടന്‍. മക്കള്‍: അബ്ദുല്‍ അസീസ്, മഹ്മൂദ് ബുഖാരി, നവാസ് ശരീഫ്, ഹെെനീം ശബാസ്, ജാസിറ. മരുമക്കള്‍: ജാഫര്‍ സ്വാദിഖ് ചെമ്മാട്, സുമയ്യ, സുഹെെല, ശബീബ പര്വീന്.