കൂട്ടിലങ്ങാടി: മൊട്ടമ്മൽ ചക്കാലക്കുന്നിലെ ചെണ്ണാട്ട് പാത്തുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പാറമ്മൽ കുഞ്ഞിമുഹമ്മദ്. മക്കൾ: അലവി (ജി.എസ്.ടി ഓഫിസ്. മലപ്പുറം), കുഞ്ഞായിഷ, സഫിയ. മരുമക്കൾ: ഉമ്മർ (വയനാട്), യഹ്കൂബ് (പുഴക്കാട്ടിരി), ആരിഫ. മയ്യിത്ത് നമസ്ക്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കടുപ്പുറം ജുമാ മസ്ജിദിൽ.