കീഴാറ്റൂർ: കുഴിച്ചിട്ടകല്ല് മില്ലുംപടിയിൽ പള്ളിയാലിൽ തൊടി ശിവരാമൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വാസുദേവൻ, വിനോദ്, രമണി, പരേതയായ ഇന്ദിര. മരുമക്കൾ: സംഗീത, റീജ, മോഹനൻ, അർജുനൻ.