പടിഞ്ഞാറ്റുമുറി: ഭിലായ്പടിയിലെ തേറമ്പൻ മുഹമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: കുഞ്ഞിമുഹമ്മദ്, അബൂബക്കർ, അബ്ബാസ്, ഖദീജ, ആസ്യ. മരുമക്കൾ: അബ്ദുൽ അസീസ് (പെരിങ്ങോട്ടു പുലം), സെലീന, സുമയ്യ, ഫൗസിയ.