വണ്ടൂർ: പുളിയക്കോട് കിഴക്കെത്തലക്കൽ കുഞ്ഞിക്കുട്ടൻ (86) നിര്യാതനായി. ഭാര്യ: കാർത്ത്യയനി. മക്കൾ: ജയശ്രീ, പ്രേമലത, കൃഷ്ണരാജ്. മരുമക്കൾ: നമ്പു, പ്രിയ, പരേതനായ വാസുദേവൻ.