പൂക്കോട്ടുംപാടം: ചേലോട് പരേതനായ അമരമ്പലവൻ പാച്ചുവിന്റെ ഭാര്യ ചില്ലു (90) നിര്യാതയായി. മക്കൾ: ശിവദാസൻ, ഗണേശൻ ശാസ്താവ്, ദേവകി, ലളിത, പത്മിനി, പരേതനായ ചാത്തുണ്ണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.