കാളികാവ്: തണ്ട് കോട്ടിലെ തെക്കേടത്ത് കരിപ്പായി അബ്ദു ഹാജി (83) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുഞ്ഞലവി (കുട്ടിമാൻ, ബി.ബി ഓഡിറ്റോറിയം), മൈമൂന, ജമീല, റംലത്ത്, ഉമ്മുസൽമ. മരുമക്കൾ: ഹസൈനാർ, ഇസ്മായിൽ, കുട്ട്യാലി, നസീർ, ജമീല. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് മൗലവി, ഹസൻകുട്ടി, ഇബ്റാഹീം, ഉമ്മർ, സുലൈമാൻ, ഖദീജ, ആമിന ഐലാശ്ശേരി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.