പൂക്കോട്ടൂര്‍: വെള്ളൂര്‍ താഴെമുക്ക് പരേതനായ കാരൊടി അമ്പാളി കുഞ്ഞിച്ചാരുവിന്റെ ഭാര്യ തിരുവാല (80) നിര്യാതയായി. മക്കള്‍: വാസു, സുരേഷ് (സുര), രാജേഷ് (രാജന്), സുജീഷ് (സജി), അഭിലാഷ് (അനി), ദേവയാനി, മാധവി, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തില്‍.