പൂക്കോട്ടുംപാടം: പരേതനായ കൊട്ടേക്കോട്ടിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ എടാരത്തിൽ വിലാസിനിയമ്മ (75) നിര്യാതയായി. മക്കൾ: ശോഭന, മനോജ്, രാജൻ, വനജ (ലൈബ്രേറിയൻ, പീപ്പിൾസ് ലൈബ്രറി, പൂക്കോട്ടുംപാടം), വിജയൻ. മരുമക്കൾ: ബെന്നി, വിജയലക്ഷ്മി, ഗിരിജ, ദിവാകരൻ (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി പൂക്കോട്ടുംപാടം) ദീപ.