കൊണ്ടോട്ടി: മുണ്ടപ്പലം പരേതനായ ഏക്കാടന്‍ അഹമ്മദാജിയുടെ മകന് ഫൈസല്‍ (40) ജിദ്ദയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഒരുവര്‍ഷം മുമ്പ് നാട്ടില്‍ വന്നിരുന്നു. മാതാവ്: ഫാത്തിമകുട്ടി. ഭാര്യ: ത്വാഹിറ. മക്കള്‍: ശിദാ മെഹ്റിന്, ഫില്‍സ ഫാത്തിമ. സഹോദരങ്ങള്‍: അലവികുട്ടി, അബ്ദുല്‍ ജബ്ബാര്‍, നൂറുദ്ദീന്‍, ഷാഹുല്‍ ഹമീദ്, ഖദീജ, റംല, അസ്മ.