കോട്ടക്കൽ: കുഴിപ്പുറം മോസ്കോ സ്വദേശി പൂളകുണ്ടൻ കുട്ടിഹസ്സൻ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷൗകത്ത് അലി, ഉമർ അലി (ഇരുവരും കുവൈത്ത്). മരുമക്കൾ: നിഷീദ (ഒറ്റതെങ്ങ്), സഫിയ (ഇരിങ്ങാവൂർ).