കോട്ടക്കൽ: കുരിക്കൾ ബസാർ സ്വദേശി പരേതനായ പഞ്ചിളി അഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ ബീക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, മുഹമ്മദ് ഫൈസൽ, അഷ്റഫ്, ഫാത്തിമ, സുലൈഖ, പരേതനായ അബ്ദുൽ കബീർ. മരുമക്കൾ: അബ്ദുൽ റഷീദ് പാലോളി, അബ്ദുൽ മജീദ് മേക്ക് മണ്ണിൽ, മുംതാസ്, സുഹ്റ, സീനത്ത്, സാബിറ, ഫെമിദ. സഹോദരങ്ങൾ: തലാപ്പിൽ സൈദലവി ഹാജി, അബ്ദുൽ ഹമീദ് ഹാജി, പരേതയായ നഫീസ.