പൂത്തൂര്‍: യുവധാര റോഡില്‍ ആലപ്പാട്ട് കീറ്റിക്ക പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. മക്കള്‍: എല്യാമ്മ, റപ്പായി, മേഴ്സി, ഷാജു, ബീന, ജാന്‍സി, ബൈജു. മരുമക്കള്‍: വർഗീസ്, ബേബി, ജാന്‍സി, റോബി, ജയരാജ്, സരിത, പരേതനായ ജോണ്സന്. സംസ്കാരം ശനിയാഴ്ച 10ന് പൂത്തൂര്‍ സെന്റ് തോമസ് ഫോറോനപള്ളി സെമിത്തേരിയില്‍.