ഒല്ലൂര്‍: ഫ്രണ്ട്സ് റോഡില്‍ കുറ്റാശ്ശേരി ഗോപാലന് (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ഷൈജന്‍, സന്തോഷ്, ഷാജു, ഷോബി. മരുമക്കള്‍: ശൂഭ, രജിത, പ്രിയ, ശ്രുതി.