ചെറുതുരുത്തി: വെട്ടിക്കാട്ടിരി പാഞ്ഞാൾ റോഡിൽ താമസിക്കുന്ന പുടവങ്ങോട്ടുഞ്ഞാലിൽ അബ്ദുൽ റസാഖിന്റെ മകൻ ഹൈദരലിയെ (44) തറവാട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സുലൈഖ. ഭാര്യ: റെജില. മക്കൾ: അബ്ദുൽ ലാമിൽ, നഫീസത്തുൽ നാഫി, നൂറുൽ ജന.