മലയിൻകീഴ്: അന്തിയൂർക്കോണം കല്ലുവരമ്പ് വയലിൽ വീട്ടിൽ പരേതനായ റ്റൈറ്റസിന്റെ ഭാര്യ ബെൽസി (88) നിര്യാതയായി. മക്കൾ: പുഷ്പരാജം, രാജമണി, ബിജുകുമാർ, സെൽവരാജം. മരുമക്കൾ: ബാബു, കുമാരി, സുനിത, അനിൽകുമാർ. പ്രാർഥന ചൊവ്വാഴ്ച രാവിലെ 10ന്.